പൊന്നാനിമുനിസിപ്പാലിറ്റിയിലെ വെള്ളീരി അംഗൻ‌വാടി No.33 ന്റെ 31-)0 വാർഷികവും പൂരവ്വ വിദ്യാർത്ഥി സംഗമവും സമുചിതമായി ആഘോഷിച്ചു. അംഗൻ‌വാടി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ വാർഷികത്തിനു കൊഴുപ്പേകി.

വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികളുടെ ദൃശ്യങ്ങൾ പകർത്തിയത് shani jenny. കടപ്പാട്: യൂട്യൂബ്.

കൂടുതൽ ദൃശ്യങ്ങൾക്ക് shani jenny യുടെ യൂട്യൂബ് പ്രൊഫൈൽ സന്ദർശിക്കുക.