കടവനാട് ഇ-മാഗസിനിലേക്ക് സ്വാഗതം
പ്രാദേശികവിഷയങ്ങൾ, കലാ സാംസ്കാരികരംഗത്തെ നമ്മുടെ ഇടപെടലുകൾ, പ്രകടനങ്ങൾ, തുടങ്ങിയവ പങ്കുവെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് നമുക്കിവിടെ അല്പനേരം ചിലവഴിക്കാം. നമ്മുടെ തന്നെ എഴുത്തുകളും ചിത്രങ്ങളും കൊണ്ട് മാഗസിന്റെ താളുകളെ സമ്പുഷ്ടമാക്കുന്നതോടൊപ്പം പുതു തലമുറയിലെ എഴുതാനും വരക്കാനും കഴിവുള്ളവരുടെ രചനകൾ പ്രസിദ്ധീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. മാഗസിന്റെ താളുകളെ സമ്പുഷ്ടമാക്കുന്നതിന് എഴുത്തുകളും ചിത്രങ്ങളും അയച്ചു തന്ന് സഹകരിക്കുക. സൃഷ്ടികൾ അയക്കേണ്ട മെയിൽ വിലാസം [email protected] അല്ലെങ്കിൽ നിങ്ങളുടെ സൃഷ്ടികൾ എന്ന താളിൽ അപ്ലോഡു ചെയ്തും പ്രസിദ്ധീകരിക്കാം. കടവനാടു മാഗസിന്റെ ഫേസ്ബുക്ക് താളിൽ എഴുത്തും ചിത്രങ്ങളും അപ്ലോഡു ചെയ്തോ അപ്ലോഡു ചെയ്തവയുടെ ലിങ്ക് കോപ്പിചെയ്തോ പ്രസിദ്ധീകരിക്കാനും സൌകര്യമുണ്ട്.
കടവനാടു മാഗസിന്റെ ഫേസ്ബുക്ക് ലിങ്ക്: http://www.facebook.com/kadavanadmagazine
കടവനാടു മാഗസിന്റെ ഫേസ്ബുക്ക് ലിങ്ക്: http://www.facebook.com/kadavanadmagazine